Sabarimala woman entry: kanakadurga crying in bbc interview
വന്‍ പ്രതിഷേധങ്ങളെ മറികടന്ന് ശബരിമലയില്‍ പ്രവേശനം നടത്തിയ കനകദുര്‍ഗ ബിബിസി തമിഴ്ചാനലിന് നല്‍കിയ അഭിമുഖം ചര്‍ച്ചയാകുന്നു. കണ്ണീരോടെയാണ് കനകദുര്‍ഗ സംസാരിക്കുന്നത്. കുടുംബത്തെ നഷ്ടമായെന്നും തനിച്ചാണ് താമസമെന്നും കനകദുര്‍ഗ പറയുന്നുണ്ട്.